കൂമുള്ളി : ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. കോമത്ത് ഗോവിന്ദൻ നായർ (68) ആണ് മരിച്ചത്. കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു. ക്ഷീര കർഷകനായ ഇദ്ദേഹത്തെ പാൽ പാൽ വിതരണത്തിന് പോകവേ മെയ് 23 ന്കൂമുള്ളി സ്കൂളിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു.
ഭാര്യ :ഷീജ.
മക്കൾ: അശ്വതി ,അഖിൽ.മരുമക്കൾ: സബീഷ്, ഹർഷസഹോദരങ്ങൾ: ബാലൻ,രാധ,ശോഭന, രാജൻ (പത്ര ഏജൻ്റ്), പരേതനായ പത്മനാഭൻ നായർ
