അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റികൾ നിശ്ചയിച്ചു. ഓരോ കമ്മിറ്റിയിലേക്കും ആവശ്യമുള്ള അത്രയും നോമിനേഷനുകൾ മാത്രമേ സമർപ്പിക്കപ്പെട്ടിരുന്നുള്ളൂ. അതിനാൽ വോട്ടെടുപ്പ് വേണ്ടി വന്നില്ല. വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റികളും അവയിലെ അംഗങ്ങളും ചുവടെ:
ധനകാര്യം
1. ഗീത മപ്പുറത്ത്
2. രമേശൻ മാസ്റ്റർ
3. ജിനിഷ ടി
4. രാജൻ കെ.എം
5. ഷീബ പിലാക്കാട്ട്
വികസനം
1. വി.എൻ ജയചന്ദ്രൻ
2. അനിൽ മാസ്റ്റർ
3. രാധിക എൻ.എം
4. ഷമീർ
5. ബിന്ദു
ക്ഷേമകാര്യം
1. സുഗത കുമാരി
2. തഫാന റിജാഷ്
3. കുഞ്ഞായൻ കുട്ടി
4. സരിത എ എം

ആരോഗ്യവും വിദ്യാഭ്യാസവും
1. അനിൽകുമാർ ഇ
2. സബിത പവിത്രം
3. ഷീജ ഷിബു
4. ബിനീഷ് കൊളക്കാട്
