അത്തോളി : നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് അപകടം. ഇന്ന് രാവിലെ 7.45 ന് ഉള്ളിയേരിയിൽ നിന്നും
കോഴിക്കോട്ടേക്ക് പോവുകയായിരുന്ന
പാരഡൈസ് ബസ്സാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ്സ് കോളിയോട്ട് താഴെ ബസ് സ്റ്റോപ്പിന് സമീപം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.. മുന്നിലെ ഗ്ലാസ് തകർന്നങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
