ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ അക്ഷരോത്സവം ‘
ഫെബ്രുവരി 23 ന് അത്തോളിയിൽ നടക്കും.
സ്വാഗത സംഘം രൂപീകണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉദയൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. താലൂക്ക് സെക്രട്ടറി കെ.വി.രാജൻ, ജില്ലാ വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ, താലൂക്ക് പ്രസിഡണ്ട് കെ.നാരായണൻ , താലൂക്ക് എക്സിക്യൂട്ടീവ് അംഗം എൻ ആലി, ജില്ലാ കമ്മറ്റി അംഗം മനോജ്. എൻ. ടി.എന്നിവർ അത്തോളി ജി. എം യൂ. പി സ്കൂളിലാണ് അക്ഷരോത്സവം നടക്കുക. കോഴിക്കോട് ജില്ലയിലെ 4 താലൂക്കിൽ നിന്നായി 200ൽ അധികം മത്സരാർത്ഥികൾ
പങ്കെടുക്കും.
