അത്തോളി : കോഴിക്കോട് നിന്നും അത്തോളി വഴി ബാംഗ്ലൂരിലേക്ക് പുതിയ കെ എസ് ആർ ടി സി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവ്വീസ് ഇന്ന് (സെപ്തംബർ 27) ആരംഭിക്കുന്നു,
അത്തോളി, ഉള്ളിയേരി, പേരാമ്പ്ര, ചക്കിട്ട പ്പാറ, മുള്ളൻക്കുന്ന്, കുറ്റ്യാടി, തൊട്ടിൽപാലം, മാനന്തവാടി, മൈസൂർ വഴിയാണ് സർവീസ് ഉണ്ടാവുക. സീറ്റ് ബുക്കിങ് ആരംഭിച്ചു
സമയക്രമം ചുവടെ:
07:15PM കോഴിക്കോട്
07:40 PM അത്തോളി
08:30PM പേരാമ്പ്ര
09:15PM കുറ്റ്യാടി
09:30PM തൊട്ടിൽപാലം
10:00PM നീരവിൽപ്പുഴ
10:25PM വെള്ളമുണ്ട
10:45PM മാനന്തവാടി
02:35AM മൈസൂർ
04:55AM ബാംഗ്ലൂർ

