പുത്തഞ്ചേരി സ്വദേശി സുന്ദരനെ ( 55) നവംബർ 12 ന് രാവിലെ 11 മണി മുതൽ കാണ്മാനില്ല. കാണാതായപ്പോൾ വെള്ള ഷർട്ടും കടും കാപ്പി നിറമുള്ള മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. 160 സെ.മി ഉയരമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9747863616 – ( അക്ഷയ് വി.ബി. )
9539089022 – (അഖിൽ രാജ് കെ.കെ) എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു
