അത്തോളി : മുൻ പഞ്ചായത്ത് സെക്രട്ടറി കൊങ്ങന്നൂര് ചാലക്കൽ ആലിക്കോയ (78)നിര്യാതനായി. മുൻ അത്തോളി പഞ്ചായത്ത് മെമ്പർ സൗജ ചാലക്കൽ ഭാര്യയാണ്. മക്കൾ: ഷിയാസ് (കുവൈത്ത്), ഷെറീന ( പാവങ്ങാട്), സജ്ന ( വി കെ റോഡ് ). മരുമക്കൾ: ആഫിറ ( കൊളക്കാട്, ചേമഞ്ചേരി ), അഫ്സൽ ( പാവങ്ങാട്), ഷെബീർ പാണക്കാട് ( വി കെ റോഡ് ). സഹോദരങ്ങൾ: പാത്തുമ്മ , പരേതരായ മമ്മത്, കദീശുമ്മ, ആയിഷക്കുട്ടി, തിത്തിബി.
മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് 1മണിക്ക് കുനിയിൽ കടവ് ജുമാ മസ്ജിദ് പള്ളി.

