അത്തോളി: അത്തോളി പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികളായി റഷീദ ഷാനവാസ് (പ്രസിഡണ്ട്), ടി.ടി.ഷറീന,റസീന തോരായി, സൗദ കൂമുള്ളി (വൈസ് പ്രസിഡണ്ട്), കെ.ജാസ്മിൻ (ജനറൽ സെക്രട്ടറി),അഷിദ അജ്നാസ്, സെമീറ കൊളക്കാട്,ആയിഷ കമ്മോട്ടിൽ (ജോയിൻ്റ് സെക്രട്ടറി),റഹ് മത്ത് കുനിയിൽ കടവ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
കൺവൻഷൻ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. മൈമൂന കൊട്ടാരോത്ത് അധ്യക്ഷയായി. അഫ്ഷില ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി

