അത്തോളി : അത്തോളി ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അനിൽകുമാർ എടവലത്ത് , കെ. എം. രാജൻ,അസിസ്റ്റൻ്റ് സെക്രട്ടറി എൻ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

