അത്തോളി: വാര്യം വീട്ടിൽ കാർത്ത്യായനി അമ്മ (80) നിര്യാതയായി. ഭർത്തവ് : പരേതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ : സുനിൽ കുമാർ, അത്തോളി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അനിൽ മാസ്റ്റർ ( റിട്ടയേഡ് ഹെഡ്മാസ്റ്റർ കുണ്ടുപറമ്പ് ഹൈസ്കൂൾ) സുരേഷ് മാസ്റ്റർ ( ഹെഡ് മാസ്റ്റർ ഫിഷറീസ് ഗവ.യു..പി സ്കൂൾ കൊയിലാണ്ടി), സുഗത( ആന്ധ്ര സ്പെഷൽ പോലീസ് ).
മരുമക്കൾ: തങ്കമണി, സരിത ( അധ്യാപിക ഗവ. ഹൈസ്കൂൾ അത്തോളി ) ഷിജി, പരേതനായ ബാലകൃഷ്ണൻ (എ പി എസ് പി ആന്ധ്ര ). സഹോദരങ്ങൾ: രാമുണ്ണിക്കുട്ടി നായർ (ഭീമ ട്രേഡേർസ്) ബാബു ( അഥീന സ്റ്റുഡിയോ ) . ശാന്ത, പരേതനായ വി.വി കുട്ടികൃഷ്ണൻ നായർ.
സംസ്കാരം ഇന്ന് ( മെയ് 16) രാത്രി 10 മണിക്ക്

