അത്തോളി : എസ് എസ് എൽ സി പരീക്ഷയിൽ അത്തോളി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നൂറ് ശതമാനം വിജയം. 241 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയിരുന്നത്. ഇതിൽ 126 ആൺകുട്ടികളും 115 പെൺകുട്ടികളുമാണ്. 13 പേർക്ക് ഫുൾ എ പ്ലസ് ഉണ്ട്.