ചേമഞ്ചേരി : വീണ്ടും ഭരണമുറപ്പിക്കാൻ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 20 സീറ്റുകളുണ്ടായിരുന്ന ചേമഞ്ചേരിയിൽ കഴിഞ്ഞ തവണ എൽ. ഡി. എഫ് – 10, യു ഡി. എഫ് – 8, എൻ. ഡി. എ – 1, മറ്റുള്ളവർ – 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. മണ്ഡല പുനർ നിർണ്ണയത്തിനു ശേഷം വാർഡുകളുടെ എണ്ണം 21 ആയിട്ടുണ്ട്.
വാർഡ് നമ്പർ പ്രകാരം സ്ഥാനാർത്ഥികളുടെ പേര് വിവരം ചുവടെ:
1. പി.സത്യൻ
2. ഗീത കുറ്റിച്ചി കണ്ടി
3. കെ. ശ്രീനിവാസൻ
4. ഉണ്ണി തിയ്യക്കണ്ടി
5. പ്രബീഷ് വിളയോറ്റിൽ
6. ഹാരിസ് പറമ്പിൽ
7. സാരംഗ് പടിഞ്ഞാറയിൽ
8. കണ്ണഞ്ചേരി തങ്കം
9. സുമംഗല കെട്ടുമ്മൽ
10. ജോഷിനി കെ
11. കെ.വി സുരേന്ദ്രൻ
12. കെ. സി ഗണേശൻ
13. പ്രജിഷ കെ
14. ബിന്ദു ഇല്ലത്ത്

15. റഹ്മത്ത് സി.കെ
16. പി.കെ സത്യൻ
17. വി.വി ഹൈറുന്നിസ
18. അശ്വനി ഷിബിൽരാജ്
19. സിന്ധു സത്യൻ
20. ശോഭ എ
21. ബിനേഷ് എൻ.വി
