അത്തോളി : കൊയിലാണ്ടി സബ്ജില്ല
കായിക മേളയിൽ അത്തോളി ജി.വി.എച്ച്.എസ് സ്കൂളിന് മികച്ച നേട്ടം.
സബ്ജൂനിയർ കബഡി , സബ്ജൂനിയർ ഗേൾസ് ഫുട്ബോൾ മൽസരങ്ങളിൽ അത്തോളി ജി.വി എച്ച് എസ് എസ് ടീം ജേതാക്കളായി.
ജൂനിയർ ഗേൾസ് ഫുട്ബോൾ മൽസരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.