അത്തോളി : അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കലോത്സവം ഒക്ടോബർ 6, 7 തീയതികളിൽ നടക്കും.
“തകൃതി 2025” എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഫ്ളവേർസ് ടോപ് സിംഗർ ഫെയിം ഹരിചന്ദന ഉൽഘാടനം ചെയ്യും.