അത്തോളി : അത്തോളി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽനിയമനം നടത്തുന്നു. അഭിമുഖം ആഗസ്ത് 5 ന് രാവിലെ 11 മണിക്ക് സ്കൂളിൽ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാവണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
