അത്തോളി : കിഴക്കെ ചെത്തിൽ കൂട്ടൂലി (85) നിര്യാതയായി.ഭർത്താവ് പരേതനായ ചന്തപ്പൻ. മക്കൾ: വിജയൻ ;ബാലകൃഷ്ണൻ (സി.പി.എം അത്തോളിക്കാവ് ബ്രാഞ്ച് സിക്രട്ടറി), സജീവൻ (സി.പി.എം ബ്രാഞ്ചംഗം),വിനോദ് (സി.പി.എം ബ്രാഞ്ചംഗം), ശ്രീലത . മരുമക്കൾ: ലളിത, മോളി, ഷീന , ഷിജിനി, നാരായണൻ (കന്നൂര് )
സംസ്കാരം ആഗസ്ത് 3 ഞായർ ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ.സഞ്ചയനം വ്യാഴാഴ്ച
