എലത്തൂർ: പുതിയ നിരത്ത് വാളിയിൽ നബീൽ അബ്ദുൾ റഹ്മാൻ (35) കുവൈത്തിൽ നിര്യാതനായി. പിതാവ്: വാളിയിൽ കോയമോൻ. മാതാവ്: കളത്തിൽ നസീമ ( കൊങ്ങന്നൂർ) കുവൈത്ത് എലത്തൂർ അസോസിയേഷൻ മെംബറാണ്. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.