അത്തോളി : ഐ.ഐ.ടി മുംബെയിൽ നിന്ന് അത്തോളി സ്വദേശി അശ്വതി ആർ നായർക്ക് ഇക്കണോമിക്സിൽ പി.എച്ച്.ഡി.
കുടക്കല്ല് റിട്ടയേർഡ് സുബേദാർ മേജർ തെക്കേ മാണിക്കോത്ത് രാജഗോപാലൻ്റെയും തിരുവണ്ണൂർ ശ്രീവിഹാറിൽ നന്ദിനിയുടെയും മകളാണ്. ഭർത്താവ് ഡോ.ആനന്ദ് ബി (അസിസ്റ്റൻ്റ് പ്രൊഫസർ ബിറ്റ്സ്, ദുബായ്)
