അത്തോളി: കോരപ്പുഴയിൽ പോസ്റ്റ്മാൻ ആയിരുന്ന പുതിയോട്ടും കണ്ടി രാമചന്ദ്രൻ്റെ ഭാര്യ ഷീജ (57) നിര്യാതയായി. കൊങ്ങന്നൂർ ആനപ്പാറയിലാണ് താമസം.
പരേതരായ മടപ്പള്ളി കാരക്കാട് പറമ്പിൽ മാളിയേക്കൽ കുങ്കൻ – മാധവി ദമ്പതികളുടെ മകളാണ്.
മക്കൾ: നന്ദകിഷോർ, വിഷ്ണുദത്ത്. സഹോദരൻ : പരേതനായ രാജീവൻ, മരുമകൾ: ഉണ്ണിമായ ( അണ്ടിക്കോട് ). സംസ്കാരം ബുധനാഴ്ച നടക്കും.
