അത്തോളി : കുടക്കല്ലിൽ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. പാറക്കണ്ടി സുരയുടെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആളപായമൊന്നുമുണ്ടായില്ല. അടുക്കളയിൽ ഉണ്ടായിരുന്ന സാധന സാമഗ്രികൾ കത്തി നശിച്ചിട്ടുണ്ട്