ചീക്കിലോട്: കുന്നോത്ത് പറമ്പത്ത് താമസം ഏരത്തം കണ്ടി അബ്ദുറഹിമാൻ കുട്ടി ( 86) നിര്യാതനായി.
കബറടക്കം ഇന്നു (ജൂലായ് 10 ) രാത്രി 9 മണിക്ക് ഒളേമ്മൽ കൂടത്തിങ്കൽ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ : തെരുവിൻ പുറായിൽ നഫീസ.
മക്കൾ : എ കെ അഷറഫ് (സൗദി അറേബ്യ),
ജുനൈസ് (ബഹറൈൻ),
ഷമീം (ദുബായ്),
സാബിറ (ഉള്ളിയേരി ) ,
സുൽഫത്ത് (പൂനൂർ ),
മരുമക്കൾ -അബ്ദുൽ ഖാദർ (പൂനൂർ ),
ശരീഫ (പേരാമ്പ്ര),
ജസ്മുന്നിസ എം.എം. പറമ്പ്,
നാജിദ (പുതിയങ്ങാടി)
പരേതനായ കോയക്കുട്ടി (ഉള്ള്യേരി ),
സഹോദരങ്ങൾ: ഏരത്തം കണ്ടി ആലിമാസ്റ്റർ (പൊയിൽ പടിക്കൽ ),
അസീസ് (കാക്കൂർ ),
ഏരത്തംകണ്ടി മറിയം,
പരേതനായ ഏരത്തം കണ്ടി മമ്മദ്കോയ ഹാജി,
പരേതയായ പാത്തുമ്മൈ (അത്തോളി)
