കൊടശ്ശേരി : ആലയാട്ട് മീത്തൽ ആലിക്കുട്ടി (73) നിര്യാതനായി. ഭാര്യ: ആയിഷ (നടുവത്തൂർ) മക്കൾ : അജ്നാസ്, ഹാരിസ് (ഖത്തർ), ജമാതാക്കൾ : അഷിത പറമ്പത്ത് (വനിതാലീഗ് അത്തോളി പഞ്ചായത്ത് ജന :സെക്രട്ടറി ), ഫെമിന (നടുവണ്ണൂർ). സഹോദരിമാർ : കൈച്ച (ചീക്കിലോട്), കുഞ്ഞാമിന (കണ്ണിപ്പൊയിൽ), പരേതരായ ഇയ്യത്തുമ്മ, ഉമ്മയ, ഐഷു.
