അത്തോളി : അത്തോളിയിലെ ജീപ്പ് ഡ്രൈവറായിരുന്ന കച്ചേരി പുറായിൽ സുരേന്ദ്രൻ (61) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
പിതാവ്: കണ്ടൻ
മാതാവ്: ചിരുതക്കുട്ടി.
ഭാര്യ: ഗീത ( പുതിയങ്ങാടി )
മക്കൾ: സുഗിന , സാഗർ
മരുമകൻ : സുശാന്ത് ( കാർത്തികപ്പള്ളി )
സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണാരൻ, രാജൻ, പ്രേമൻ, വത്സല , ലീല , ഹെമലത.
സംസ്കാരം വൈകീട്ട്.
അടുത്തിടെ വീഴ്ചയെ തുടർന്ന് ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചുവരികയായിരുന്നു. ഇതിന് ശേഷം ഡ്രൈവർ ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല.
