അണ്ടിക്കോട്: കുണ്ട്ലേരി പരേതനായ കണാരൻ്റെ മകൻ രാമകൃഷ്ണൻ (63) നിര്യാതനായി.
മാതാവ്: പരേതയായ കല്യാണി.
ഭാര്യ: കമലാക്ഷി.
മക്കൾ: അയന, അഥീന .
മരുമകൻ: രാഗേഷ് (ബേപ്പൂർ ).
സഹോദരങ്ങൾ: ശിവദാസൻ, പ്രദീപൻ, വിലാസിനി, സുമതി, സുജാത, പരേതരായ സോമൻ,ശോഭന.
സംസ്കാരം: നാളെ (27/6/25 ) രാവിലെ 9 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ
