അത്തോളി : അത്തോളി കൃഷി വികസന ഓഫീസിന് പിറക് വശം താമസിക്കുന്ന
വേട്ടുവകുനി ബിജു ( 44) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പിതാവ്: പരേതനായ ബാലൻ, മാതാവ്: പരേതയായ സരോജിനി. ഭാര്യ: അശ്വതി,സഹോദങ്ങൾ: രാജേന്ദ്രൻ, സുധി, ഷിജു