അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ തസ്തികയായ ഹിസ്റ്ററി, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ താല്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ 13 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
