അത്തോളി: കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല LSS, USS, SSLC ,Plus Two പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു.കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ എൻ.ടി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ വിദ്യാഭ്യാസ ഓഫിസർ എം.ജയകൃഷ്ണൻ അനുമോദന ഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് കെ.ശശികുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ ജുനൈസ് ,ലൈബ്രറി കൗൺസിൽ മെമ്പർ കെ.ടി ബാബു എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി എൻ.പ്രദീപൻ സ്വാഗതവും ജോയൻ്റ് സെക്രട്ടറി ഇ.അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. കൊങ്ങന്നുർപ്രദേശത്ത് നിന്ന് മികച്ച വിജയം നേടിയ 20 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്
എൽ. എസ്. എസ്
അനീറ്റ എസ് ജിത്ത് D/o സജിത്കുമാർ എൻ
ആദി ദേവ് D/o അഖിലേഷ് അനുഗ്രഹ്
നീരദ് D/o ലിജു.വി
ആഗ്നേയ് സി.വിമൽ ചാലിൽ
യു.എസ്.എസ്
ആയിഷ മൻഹ
സൂര്യകാന്ത് s/o സന്തോഷ് കുട്ടോത്ത്
മുഹമ്മദ് ഹയാൻ
എസ് എസ് എൽ സി
ദേവിക D/o അനീഷ് കുമാർ കോഴിപറമ്പത്ത് താഴെ
വൈഗ D/o ജിജു കുട്ടോത്ത്.
റിദ ഫാത്തിമ D/o അഷ്കർ
പ്ലസ് ടു
കീർത്തന D/o ഷിജു വട്ടോളി
ഫാഹ്മിയ D/o ഉസ്മാൻ കുനിയിൽ
നിവേദ് s/o ഷാജി പുതിയോട്ടിൽ
നീരജ എൽ കൃഷ്ണ D/o ലിജു വി
നേഹ സാജിത് D/o സാജിത് പാണക്കാട്
അഫീഫ് ഹനൻ D/o സാദിഖ് സി.കെ
ശിൽപ എൻ D/o ജിനി ലതീഷ്
ആർദ്ര എൻ D/o എൻ.പ്രദീപൻ
വിസ്മയ കെ D/o ബൈജു കുനിയിൽ
