അത്തോളി: ഉമ്മൻ ചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് അത്തോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ വാൾ ഫേനുകളും രോഗികൾക്ക് പ്രാതലും നൽകി. അത്തോളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുരാജൻ, സന്ദീപ് കുമാർ എന്നിവർ ഫാനുകൾ മെഡിക്കൽ ഓഫീസർ ഡോ. മാധവ് ശർമ്മ ബിനോയിക്ക് കൈമാറി. ഡോ. റഫീന, ബ്ളോക്ക് ഭാരവാഹികളായ അജിത് കരുമുണ്ടേരി, കവലയിൽ മോഹനൻ മണ്ഡലം ഭാരവാഹികളായ എ. കൃഷ്ണൻ, വി.ടി.കെ.ഷിജു, ബാബു കല്ലട, എ.എം. ബിനീഷ്, ടി.കെ.ദിനേശ് , ടി.പി. ജയപ്രകാശ്, കെ.പി. രഞ്ജിത്ത്, കെ. റസാക്ക്, സജ്ന, പഞ്ചായത്ത് മെമ്പർമാരായ , ശാന്തി മാവീട്ടിൽ, പി.എം. രമ, സുനീഷ് നടുവിലയിൽ, ഷീബ രാമചന്ദ്രൻ, വാസവൻ പൊയിലിൽ കെ.എസ് യു ജില്ലാ സെക്രട്ടറി ബിബിൽ കല്ലട എന്നിവർ നേതൃത്വം നൽകി.

പുഷ്പാർച്ചന നടത്തി
അത്തോളി: ഉമ്മൻ ചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് അത്തോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പുഷ്പാർച്ചന നടത്തി. അത്തോളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, ബ്ളോക്ക് ഭാരവാഹികളായ അജിത് കുമാർ കരുമുണ്ടേരി, ഇയ്യാങ്കണ്ടി മുഹമ്മദ്, വി.കെ. രമേശ് ബാബു, മണ്ഡലം ഭാരവാഹികളായ വി.ടി.കെ.ഷിജു, എ.എം. ബിനീഷ്, ടി.കെ.ദിനേശ് , ടി.പി. ജയപ്രകാശ്, കെ.പി. രഞ്ജിത്ത്, പഞ്ചായത്ത് മെമ്പർമാരായ ശാന്തി മാവീട്ടിൽ, പി.എം. രമ, മുൻ മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൂട്ടാക്കിൽ, കെ.എസ് യു ജില്ലാ സെക്രട്ടറി ബിബിൽ കല്ലട തുടങ്ങിയവർ പങ്കെടുത്തു
