ഉള്ളിയേരി : നാറാത്ത് കാരപ്പാടി ശ്രീധരൻ നായർ (74)നിര്യാതനായി. കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: അഭിലാഷ് ( എൻജിനീയർ ഹൈദരാബാദ്), രമ്യ. മരുമക്കൾ: ഷൈജു കെ വി ( ബിസിനസ്) ഐശ്വര്യ( സോഫ്റ്റ്വെയർ എൻജിനീയർ ഹൈദരാബാദ്) സഹോദരങ്ങൾ: പത്മിനി, രമേശൻ (ടി. ബി. എസ്) സംസ്കാരം തിങ്കളാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ
