അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2025 തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡുകൾ നിശ്ചയിച്ചു.
പട്ടികജാതി സ്ത്രീ സംവരണം: വാർഡ് 4 അടുവാട്ട്, വാർഡ് 18 വേളൂർ
പട്ടികജാതി സംവരണം: വാർഡ് 9 അത്തോളിക്കാവ് .

സ്ത്രീ സംവരണം – വാർഡ് 1 മൊടക്കല്ലൂർ, വാർഡ് 2 കുമുള്ളി, വാർഡ് 3 കോതങ്കൽ, വാർഡ് 5 കണ്ണിപ്പൊയിൽ, വാർഡ് 7 പൂക്കോട്, വാർഡ് 11 കൊങ്ങന്നൂർ ഈസ്റ്റ്, വാർഡ് 12 പുല്ലില്ലാ മല, വാർഡ് 15 അത്തോളി.
കലക്ടറേറ്റിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് സംവരണ വാർഡുകൾ തീരുമാനിച്ചത്.
