തോരായി : പരേതരായ കുനിയിൽ പെരച്ചൻ കല്യാണി ദമ്പതികളുടെ മകൻ കുനിയിൽ “ശിവകൃപ” സാമി (64) നിര്യാതനായി. ഭാര്യ : പ്രമീള കണ്ടിക്കൽ. മക്കൾ: കെ.ബിന്ധ്യ (ജെ.എച്ച്. ഐ. പ്രാഥമികാരോഗ്യ കേന്ദ്രം ധർമ്മടം), കെ. ബിന്ദീപ് (അസോസിയേറ്റ് പ്രൊഫസർ,സി.ഐ. എച്ച്.എസ് തലശ്ശേരി), മരുമക്കൾ: സി.ടി. സത്യൻ (ഹെഡ്മാസ്റ്റർ, ജെ.എൻ.എം.ഗവ. എച്ച്.എസ്.എസ്. പുതുപ്പണം .വടകര), പി.ദിൽന ( ട്യൂട്ടർ,സി. ഐ.എച്ച്.എസ്. തലശ്ശേരി). സഹോദരിമാർ : സതി (പുതിയങ്ങാടി ) , സജിത (വിവേകാനന്ദ വിദ്യാലയം, കോരപ്പുഴ) , കെ. മിനി (എം.എസ്. എസ്. ഇംഗ്ലീഷ് മിഡിയം സ്കൂൾ. വെങ്ങളം )
