പുത്തഞ്ചേരി-ഉള്ളൂര്‍ റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ്ലൈനിന് വേണ്ടി കുഴിയെടുത്ത ഭാഗങ്ങളില്‍ പ്രവൃത്തി തുടങ്ങുന്നതിനാല്‍ കൂമുള്ളി വായനശാല മുതല്‍ ഉള്ളൂര്‍ കന്നൂര് വരെയുള്ള ഭാഗത്ത് ജനുവരി 18 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മുണ്ടോത്ത് കൂമുള്ളി റോഡ് വഴിയും കന്നൂര്- ചാത്തോത്ത്താഴെ റോഡ് വഴിയും തിരിഞ്ഞ് പോവേണ്ടതാണെന്ന് അധികൃതർ അറിയിച്ചു
