കുമുള്ളി : പൊയിൽ മീത്തൽ രാരിച്ചകുട്ടി ( 91) നിര്യാതനായി. ഭാര്യ : പരേതയായ വസന്ത. മക്കൾ : അജിത ( നന്മണ്ട ), സതീശൻ ( റിട്ട. സൂപ്പർ വൈസർ, എക്ണോമിക്സ് ഡിപ്പാർട്ടുമെൻ്റ്, കേരള യൂണിവേഴ്സിറ്റി ), അനിത ( അത്തോളി ) , ഷണ്മുഖദാസ് ( എക്സ് ഗൾഫ് ), മരുമക്കൾ: ചന്ദ്രൻ നന്മണ്ട ( റിട്ട. യു ഡി ക്ലാർക്ക്, എൽ എസ് ജി ഡി ) , പവിത്രൻ അത്തോളി ( ഗൾഫ് ). സംസ്കാരം ഇന്ന് (വെള്ളി ) 7 മണിക്ക്
