അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്തിൽ എൽ. ഡി. എഫ് , യു. ഡി. എഫ് സ്ഥാനാത്ഥികളും എൽ ഡി എഫ് പിന്തുണയ്ക്കുന്ന ജനകീയ മുന്നണി സ്ഥാനാർഥികളും ഇന്നലെ പത്രിക സമർപ്പിച്ചു.
പത്രിക സമർപ്പിച്ച എൽ. ഡി. എഫ് സ്ഥാനാർഥികൾ:
1ഗീത മപ്പുറത്ത്, 2 സബിത പവിത്രം, 3 ശ്രീജ മേച്ചേരി,4 രാധിക എൻ. എം ,5 ഷീജ ഷിബു, 6 രമേശൻ മാസ്റ്റർ, 7 സുഗതകുമാരി, 8 എം ജയകൃഷ്ണൻ മാസ്റ്റർ, 9 അക്ഷയ് എസ് ബി, 10 അനിൽ മാസ്റ്റർ, 11 സഫാന റിജാഷ്, 12 സജിത ബൈജു, 13 എടവലത്ത് അനിൽ കുമാർ, 14 പുഷ്പരാജ്, 15 ജിനിഷ, 16 വാസവൻ പൊയിലിൽ, 17 വി.എൻ. ജയചന്ദ്രൻ, 18 രജിഷ വാഴക്കണ്ടി, 19 കുഞ്ഞായൻ കുട്ടി

പത്രിക സമർപ്പിച്ച യു ഡി. എഫ് സ്ഥാനാർത്ഥികൾ :
1 മിനി വെമ്മിണിയിൽ, 2 രേഖ വെള്ളത്തോട്ടത്തിൽ, 3 ബിന്ദു പാലോട്ട്, 4 ബിൻസി മംഗലത്ത് ചാലിൽ , 5 രശ്മി എടവാളേരി, 6 ഗിരീഷ് ത്രിവേണി , 7 സജ്ന വിനീഷ്, 8 സി.കെ.റിജേഷ്, 9 ബിനീഷ് കൊളക്കാട്, 10 നിസാർ കൊളക്കാട്, 11 ജാസ്മിൻ, 12 എ.എം.സരിത, 13 ജൈസൽ കമ്മോട്ടിൽ, 14 ഷമീർ കെ.എ കെ , 15 ഷംല മോൾ പി.എം, 16 കെ.എം. രാജൻ, 17 ബിന്ദു രാജൻ മലയിൽ, 18 ഷീബ പിലാക്കാട്ട്, 19 വി.ടി.കെ ഷിജു
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ (നവം.21) ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും.
