അത്തോളി : കൊങ്ങന്നൂർ മുണ്ടക്കൽ അബ്ദുള്ള കോയ (83) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ
മക്കൾ : ഖദീജ, അസ്സു,ആരിഫ
മരുമക്കൾ : അബ്ദുള്ള കോയ (വെങ്ങളം), ഷക്കീല (നടക്കാവ് ) സമദ് (കാട്ടില പീടിക) സഹോദരങ്ങൾ: ബിച്ചാമിന, മറിയക്കുട്ടി, മുഹമ്മദ് കോയ മുണ്ടക്കൽ, പാത്തെയ് ഉള്ളിയേരി, പരേതയായ ആയിഷു. മയ്യത്ത് നിസ്ക്കാരം രാത്രി 8.30 ന് കൊങ്ങന്നൂർ മലയിൽ പള്ളിയിൽ
