അത്തോളി: കൊങ്ങന്നൂർ കുണ്ട്യാടത്ത് മുഹ്സിൻ (59) നിര്യാതനായി. മുൻ അത്തോളി പഞ്ചായത്ത് മെമ്പർ സാജിത ടീച്ചറുടെ ഭര്‍ത്താവും മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സഹോദരീ പുത്രനുമാണ്.
പിതാവ്: കുഞ്ഞിപ്പക്കി കുണ്ട്യാടത്ത്. മാതാവ് :ഫാത്തിമ ചെരിയാംരം കണ്ടി.
മക്കൾ : ഫാത്തിമ ഷഹനാസ്, ഷദ ജിനാൻ, ഹംദാൻ. മരുമകൻ: സാലിം വി കെ; എരഞ്ഞിക്കൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, സൈനബ, സക്കീന,റുക്കിയ, സ്വാലിഹ.
ജനാസ നമസ്കാരം (18.08.2026) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൊങ്ങന്നൂർ മലയിൽ ബദർ ജുമാ മസ്ജിദിൽ.
