ഉള്ള്യേരി : കന്നൂര് നോർത്ത് കുപ്പേങ്ങൽ മഹമ്മൂദ് (72) നിര്യാതനായി. ഭാര്യ: ഷരീഫ
മക്കൾ:- ഷാനവാസ്, ഫായിസ് , ഫാസില .
മരുമക്കൾ: നാജിയ (കൊളത്തൂര്‍ ) ഹനീസ (മുത്താമ്പി) അഫ്സൽ ( കുറുവങ്ങാട്) സഹോദരങ്ങൾ: കാസിം, അബൂബക്കർ, പരേതരായ
ഫാത്തിമ , ഇമ്പിച്ച്യാമിന , കുഞ്ഞാലിക്കുട്ടി
