ഉള്ളിയേരി: പുഴമംഗലത്ത് കുഞ്ഞായിശ (76) നിര്യാതയായി.ഭർത്താവ് പരേതനായ നെല്ലുളികണ്ടി ഇമ്പിച്ചിമൊയ്തി. മക്കൾ: ബഷീർ(ദുബായ്), ഹമീദ് (ബഹ്റൈൻ)മരുമക്കൾ സക്കീന (തിരുവങ്ങൂർ), നജ്മ (കാവുംതറ). പുഴമംഗലത്ത് അബൂബക്കർ(റിട്ട:അദ്ധ്യാപകൻ),പരേതരായ ഇമ്പിച്ചിമൊയ്തി,മമ്മദ് കോയ, പക്കു, അബ്ദുറഹ്മാൻ എന്നിവർ സഹോദരങ്ങളാണ്.
