വനം വകുപ്പ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ. എ യെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ഞായറാഴ്ച രാത്രി...
Kerala
വയനാട് മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരിതബാധിതതരായവരുടെ പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച സഹായങ്ങളെയെല്ലാം ഏകോപിപ്പിച്ച്, സമഗ്രവും സുതാര്യവുമായ...
ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേഎന്ന് വായനക്കാരെ സന്ദേഹിപ്പിച്ചമലയാളത്തിന്റെ മഹാപ്രതിഭയ്ക്ക്മാവൂർ റോഡിലെ സ്മൃതിപഥത്തിൽനിത്യനിദ്ര. എംടിയുടെ നോവൽ ‘വിലാപയാത്ര’ യിലേതുപോലെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ...
എം.ടി വാസുദേവൻ നായർ വിട പറഞ്ഞു . ബുധനാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെ തുടർന്ന്...
കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകൾക്കുള്ള കേരള മീഡിയ അക്കാദമി അവാർഡിന് എൻട്രികൾ ജനുവരി 15 വരെ സമർപ്പിക്കാം....
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഭരണസമിതി ഭാരവാഹികളുടെ കാലാവധി 2026 ജനുവരി 25 വരെ ദീർഘിപ്പിച്ചു കൊണ്ട് സർകാർ ഉത്തരവായി. നിലവിലെ ഭരണ...
കേരള പൊലീസിൽ ഡ്രൈവർ തസ്തികയിലേക്ക് പി.എസ്. സി അപേക്ഷ ക്ഷണിച്ചു.പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിലാണ്...
ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ സെക്രട്ടറി മാർക്കും ലൈബ്രേറിയൻ മാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 15000...
പത്തനംതിട്ടയിൽ നവവധൂവരൻമാരും അവരുടെ അച്ഛൻമാരും വാഹനാപകടത്തിൽമരിച്ചു. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു , നിഖിൽ, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്....
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2024 ഡിസംബർ മാസം അവസാനം കോഴിക്കോട് വെച്ചാണ്...
