കൂട്ടിൽ അസ്സയിൽ മാസ്റ്റർ അന്തരിച്ചു. ഭാര്യ എടവനക്കുഴി സക്കീന (റിട്ട അധ്യാപിക വേളൂർ വെസ്റ്റ് എ.എൽ.പി.സ്കൂൾ) മക്കൾ – റൂബി, റസ്റ്റം (അധ്യാപകൻ ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂൾ) മരുമക്കൾ: സുബൈർ (റിട്ട. എസ്.പി , കോഴിക്കോട്) സലീന (ഹെഡ് ക്ലാർക്ക് കായണ്ണ ഗ്രാമപഞ്ചായത്ത്) പേരക്കുട്ടികൾ: ലെന, ജെഫിൻ , സഹോദരങ്ങൾ പരേതനായ കുട്ടൂസ , ആലിക്കോയ മാസ്റ്റർ കുഞ്ഞിമാച്ച , പരേതയായ കുഞ്ഞായിശ, നഫീസ
