അത്തോളി: സൗഹൃദ നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും അനുമോദനവും
റഷീദ് കിണറുള്ള കണ്ടി ഉദ്ഘാടനം ചെയ്തു. യു.കെ ഹമീദ് അധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു, പി എസ് സി പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു. ടി.കെ അബൂബക്കർ മാസ്റ്റർ,സുധാകരൻ, യു.കെ ഖാദർ, പുരുഷു കാപ്പിൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി സതീശ് ബാബു സ്വാഗതവും
എൻ.പി മുനീർ നന്ദിയും പറഞ്ഞു.
