നിര്യാതനായി
അത്തോളി : ചാലപ്പുറം ഗവ : ഹൈസ്കൂൾ അധ്യാപകൻ അണ്ടിക്കോട് ചൈത്രത്തിൽ എ കെ സുർജിത്ത് (48) നിര്യാതനായി.
പിതാവ്: പരേതനായ എ.കെ. രാഘവൻ. മാതാവ്: സത്യ. ഭാര്യ: ശ്രുതി പേരാമ്പ്ര (അന്നശ്ശേരി എം. ഐ. എൽ. പി സ്കൂൾ അധ്യാപിക ) മകൾ: ഇവ സാൻവി, സഹോദരങ്ങൾ: സൂരജ് (സൂപ്രണ്ട് കോഴിക്കോട് കോർപറേഷൻ ഓഫീസ് ) സാരംഗ് (സെക്ഷൻ ഓഫീസർകാലിക്കറ്റ് യൂണിവേഴ്സിറ്റി) സംസ്കാരം: ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ
