അത്തോളി : കൊങ്ങന്നൂർ പാറക്കൽ സുധാകരൻ (68) നിര്യാതനായി.
ഭാര്യ: രാധാമണി (ആശ വർക്കർ, കൊങ്ങന്നൂർ)
മക്കൾ: നിഷിത (റബ്ബർ ബോർഡ്,കോട്ടയം),നിഖില (മേപ്പയ്യൂർ ഹയർ സെക്കന്ററി),നീതു(ജി.എസ്.ടി,കോഴിക്കോട്) മരുമക്കൾ:ബിജോഷ് (ഗുരുവായൂർ),ശ്രീനേഷ് (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി)
സഹോദരങ്ങൾ:പരേതനായ ഗംഗാധരൻ, പരേതയായ സരോജിനി,പത്മിനി
സംസ്കാരം : ഇന്ന് (വ്യാഴം) രാത്രി 8.30 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ
