ഉള്ള്യേരി: കൂമുള്ളി നാടകസഭ പത്താം വാർഷികാ ഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി നാടക ക്വാമ്പ് ഒരുക്കുന്നു. ഓഗസ്റ്റ് 29 ന് കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിലാണ് അരങ്ങൊരുക്കുന്നത്. പ്രഗത്ഭ തീയേറ്റർ പ്രാക്ടീഷണർ എമിൽ മാധവി ക്യാമ്പ് നയിക്കും.
12 മുതൽ 19 വയസ് വരെ പ്രായക്കാരായ 30 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷൻ ചെയ്യേണ്ട നമ്പർ –
90484 07148, 9744459003, 90378 02653

