കൂമുള്ളി : മൊടക്കല്ലൂർ എ.യു.പി.സ്കൂൾ റിട്ട. അധ്യാപിക പൊന്നമ്മ ജോൺ (99) മൊടതല്ലുർ എം.എം.സി ഹോസ്പിറ്റലിന് സമീപത്തെ കോലിയേലത്ത് മീത്തൽ വീട്ടിൽ നിര്യാതയായി. ചെങ്ങന്നൂർ കുമ്പളപ്പിള്ളി തറവാട്ടംഗമാണ്.
ഭർത്താവ് പരേതനായ ജോൺ ആശീർവാദ്.
മക്കൾ : എ ബിനേ സർ ജോൺ, പൃത്ഥ്വിരാജ് ജോൺ. മരുമക്കൾ: ജയന്തി, ഷൈലജ.
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കോഴിക്കോട് സെൻ്റ് പോൾസ് മാർത്തോമാ ചർച്ച് സെമിത്തേരി.
