അത്തോളി: കൊങ്ങന്നൂർ പയ്യംപുനത്തിൽ സക്കറിയ (62) നിര്യാതനായി. അത്തോളി ഗ്രാമപഞ്ചായത്ത് മുൻ അംഗം റംല പയ്യംപുനത്തിൽ ഭാര്യയാണ്.
മക്കൾ: അജ്മൽ റോഷൻ സക്കറിയ , ഡാനിഷ് സഹാൻ സക്കറിയ. കബറടക്കം ഉച്ചയ്ക്ക് ഒരു മണിക്ക് കൊങ്ങന്നൂർ മലയിൽ ജുമാ മസ്ജിദിൽ.