അത്തോളി : കണ്ണൂർ യൂണിവേഴ്സിറ്റി 2026 എൽ എൽ എം പ്രവേശന പരീക്ഷയിൽ അഡ്വക്കറ്റ് അനുരാജ് പുത്തലത്ത് ഒന്നാം റാങ്ക് നേടി.
ചേലിയ പുത്തലത്ത് രാജൻ്റെയും (റിട്ട. റെയിൽവെ ) അത്തോളി വേളൂർ പ്രമീളയുടേയും (റിട്ട:ലേഡി ഹെൽത്ത് ഇൻസ്പെക്ടർ) മകനാണ്.