അത്തോളി : അത്തോളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജൂനിയർ തസ്തികയായ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിൽ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം ജൂൺ 5 ന് (വെള്ളി ) രാവിലെ 10 മണിക്ക് നടക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

