അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിൽ ഒഴിവുള്ള തേർഡ് ഗ്രേഡ് ഓവര്‍സിയർ തസ്തികയിലേക്ക് ദിവസ വേതനത്തിൽ താല്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.ടി.ഐ/ ഡിപ്ലോമ (സിവിൽ ) . സമാന ജോലിയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർ്ത്ഥികൾ ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകേണ്ടതാണ്

