അത്തോളി: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അത്തോളി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന എൽ.ഡി. എഫ് സ്ഥാനാർത്ഥി എ.കെ. മണി നവംബർ 28, 29 തിയ്യതികളിൽ മണ്ഡല പര്യടനം നടത്തും.
28 ന് 9 മണിക്ക് ഇല്ലത്ത് താഴെ നിന്ന് ആരംഭിക്കും. കന്നൂര് നോർത്ത് 9.30, ആനവാതിൽ 10.00, ഉള്ളൂർ നോർത്ത് 10.30, ഉള്ളൂർ അങ്ങാടി 11.00, പുത്തഞ്ചേരി 11.30, കൂമുള്ളി വായനശാല 12.00, കോതങ്കൽ 12.30, കുന്നത്തറ 1.00, കൊടശ്ശേരി 1.30, തോരായി 3.00, വേളൂർ 3.30, കുനിയിൽ കടവ് 4.00 , കൊങ്ങന്നൂർ 4.30, അത്തോളിക്കാവ് 5.00, കണ്ണിപ്പൊയിൽ 5.30, അത്തോളി ടൗൺ 5.30 എന്നിവിടങ്ങളിലെ പര്യടനശേഷം 6 മണിക്ക് അത്തോളി ടൗണിൽ സമാപിക്കും.

29 ന് രാവിലെ 9 മണിക്ക് ചേലിയ ഡിസ്പൻസറി പരിസരത്തു നിന്ന് പര്യടനം തുടങ്ങും. ചേലിയ ടൗൺ 9.15, മൂത്തു ബസാർ 9.30, കലോ പൊയിൽ 10.00, ജോളി ബ്രദേഴ്സ് 10.30, കോച്ചേരി വയൽ 11.00, ഗൾഫ് റോഡ് 11.30, മുനമ്പത്ത് 12.00, വികാസ് നഗർ 12.30, സാംസ്കാരിക നിലയം 3.00, ഓട്ടോ സ്റ്റാൻ്റ് കണ്ണൻ കടവ് 3.30, കാട്ടില പീടിക 4.00 , തിരുവങ്ങൂർ 5.00, പൂക്കാട് ടൗൺ 5.30, ബോധി പരിസരം 5.50, തുവ്വക്കോട് 6.15, കൊളക്കാട് 6.30
